+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫു​ഡ്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി ല​ഹ​രി വി​മു​ക്തി ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഫു​ഡ്ബോ​ൾ മ​ത്സ​രം ആ​നാ​വൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്നു. ആ​നാ​വൂ​ർ വ
ഫു​ഡ്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി ല​ഹ​രി വി​മു​ക്തി ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഫു​ഡ്ബോ​ൾ മ​ത്സ​രം ആ​നാ​വൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്നു.

ആ​നാ​വൂ​ർ വി​മു​ക്തി ജി​എ​ച്ച്എ​സ്എ​സ് വി​മു​ക്തി ക്ല​ബ് ഭാ​ര​വാ​ഹി എ​സ്. ആ​ശ​കു​മാ​രി മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​മു​ക്തി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ നി​ഷാ രാ​ജ​ൻ, ഡോ. ​എം. കു​മാ​ർ ദാ​സ്, അ​നി​ൽ ജെ. ​ജോ​ണ്‍, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മാ​രാ​യ​മു​ട്ടം വി​മു​ക്തി ക്ല​ബ് ഒ​ന്നാം സ്ഥാ​ന​വും ആ​നാ​വൂ​ർ ജി​എ​ച്ച്എ​സ്എ​സ്, കീ​ഴാ​വൂ​ർ ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് എ​ക്സൈ​സ് അ​മ​ര​വി​ള റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി.​എ. വി​നോ​ജ് കാ​ഷ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.