കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടും

12:24 AM Nov 17, 2018 | Deepika.com
ആ​ലു​വ: കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ​മ്പിം​ഗ് മെ​യി​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് അ​സി. എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.