പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി

12:18 AM Nov 17, 2018 | Deepika.com
ദ്വാ​ര​ക: അ​ഞ്ചു​കു​ന്നി​നു സ​മീ​പ​ത്തു​നി​ന്നു വ്യാ​ഴാ​ഴ്ച രാ​ത്രി പി​ടി​കൂ​ടി​യ പെ​രു​ന്പാ​ന്പി​നെ വ​ന​ത്തി​ൽ വി​ട്ടു. മൂ​ന്ന​ര മീ​റ്റ​ർ നീ​ള​വും 21 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള​പെ​രു​ന്പാ​ന്പിനെ വ​ന​പാ​ല​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സു​ജി​ത്ത് വ​യ​നാ​ടാ​ണ് പി​ടി​കൂടിയത്.