വൈത്തിരി: നിർഭയ വയനാട് സൊസൈറ്റി പൊഴുതനയിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷം സമാപനച്ചടങ്ങിൽ ജീനോം സേവ്യർ പുരസ്കാരം ജേതാവ് സലിം എം. പിച്ചൻ, സാമൂഹിക രംഗത്ത് മികവ് തെളിയിച്ച അയ്യൂബ് ആബി, വിവിധ മത്സര വിജയികൾ എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം എൻ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു.
പൊഴുതന പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷാഹിന ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. റിട്ട.ഡിഎഫ്ഒ എം. മുരളി മുഖ്യാതിഥിയായി.
സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത, അഡ്വ.കിഷൻലാൽ, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ എം. ശ്രീരാഗ്, സെക്രട്ടറി കെ. ഫാത്തിമ, സതീഷ് നായർ എന്നിവർ പ്രസംഗിച്ചു.