+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ഴി​ലാ​ളി ഭ​ര​ണ​കൂ​ടം ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി ക​വ​ർ​ന്നെ​ടു​ക്കു​ന്നു: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ

മീ​ന​ങ്ങാ​ടി: തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ർ​ക്കാ​രെ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ ക​വ​ർ​ന്നെ​ടു​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ടി
തൊ​ഴി​ലാ​ളി ഭ​ര​ണ​കൂ​ടം ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി ക​വ​ർ​ന്നെ​ടു​ക്കു​ന്നു: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ
മീ​ന​ങ്ങാ​ടി: തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ർ​ക്കാ​രെ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ ക​വ​ർ​ന്നെ​ടു​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ. ചു​മ​ട്ടു​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​എ​സ്ഐ ഏ​ർ​പ്പെ​ടു​ത്തു​ക, സ​ർ​ക്കാ​രി​ന്‍റെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ചു​മ​ട്ടു​തൊ​ഴി​ലാ​ളി നി​യ​മ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി വ​രു​ത്തു​ക, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ചു​മ​ട്ടു തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

സ​ലാം മീ​ന​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി, എം.​പി. പ​ത്മ​നാ​ഭ​ൻ, ടി.​എ. റെ​ജി, ബി. ​സു​രേ​ഷ് ബാ​ബു, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, സി.​പി. വ​ർ​ഗീ​സ്, ശ്രീ​നി​വാ​സ​ൻ തൊ​വ​രി​മ​ല, സി.​എ. ഗോ​പി, കെ.​എം. വ​ർ​ഗീ​സ്, താ​രീ​ഖ് ക​ട​വ​ൻ, മ​ണി പാ​ന്പ​നാ​ൽ, പി.​എ​ൻ. ശി​വ​ൻ, കെ.​യു. മാ​നു, അ​ഷ്റ​ഫ് ക​ൽ​പ്പ​റ്റ, മാ​ടാ​യി ല​ത്തീ​ഫ്, മൊ​യ്തീ​ൻ ബ​ത്തേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.