+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0: മൂ​ന്നാം ഘ​ട്ടം ഇ​ന്ന് തു​ട​ങ്ങും

ക​ൽ​പ്പ​റ്റ: സ​ന്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. പ​തി​വ് പ്ര​തി​രോ​ധ​കു​ത്തി​വ​യ്പ്പെ​ടു​ക്ക
മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0:  മൂ​ന്നാം ഘ​ട്ടം ഇ​ന്ന് തു​ട​ങ്ങും
ക​ൽ​പ്പ​റ്റ: സ​ന്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും.

പ​തി​വ് പ്ര​തി​രോ​ധ​കു​ത്തി​വ​യ്പ്പെ​ടു​ക്കാ​ത്ത​തോ ഭാ​ഗി​ക​മാ​യി മാ​ത്രം എ​ടു​ത്തി​ട്ടു​ള്ള​തോ ആ​യ അ​ഞ്ചു വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​ന്‍റ​ൻ​സി​ഫൈ​ഡ് മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0.

ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ്ര​ത്യേ​ക കു​ത്തി​വ​യ്പ്പ് സെ​ഷ​നു​ക​ൾ ഇ​തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. യു​വി​ൻ പോ​ർ​ട്ട​ൽ വ​ഴി ഓ​ണ്‍​ലൈ​നാ​യി പ്ര​ക്രി​യ​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​ൽ കു​ത്തി​വ​യ്പ്പെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൂ​ടി ഡൗ​ണ്‍ ലോ​ഡ് ചെ​യ്തെ​ടു​ക്കാം.

ബി​സി​ജി, ഒ​പി​വി, ഐ​പി​വി, റോ​ട്ടാ വാ​ക്സി​ൻ, എം​ആ​ർ, ഡി​പി​ടി, ടി​ഡി, പി​സി​വി, പെ​ന്‍റാ​വാ​ല​ന്‍റ് എ​ന്നീ വാ​ക്സി​നു​ക​ളാ​ണ് ന​ൽ​കു​ന്ന​തെന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി. ദി​നീ​ഷ് (ആ​രോ​ഗ്യം) പ​റ​ഞ്ഞു.