+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

പു​ൽ​പ്പ​ള്ളി: 125 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ചീ​യ​ന്പം സ്വ​ദേ​ശി മാ​ധ​വ​നെ (60) പു​ൽ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്റ്റേ​ഷ​ൻ എ​സ്ഐ സി.​ആ​ർ. മ​നോ​ജി​ന് ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​ന്‍റെ അ​
ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
പു​ൽ​പ്പ​ള്ളി: 125 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ചീ​യ​ന്പം സ്വ​ദേ​ശി മാ​ധ​വ​നെ (60) പു​ൽ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ്റ്റേ​ഷ​ൻ എ​സ്ഐ സി.​ആ​ർ. മ​നോ​ജി​ന് ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ബ​നി​ഗി​രി​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ബൈ​ര​ക്കു​പ്പ​യി​ൽ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്.

താ​ഴെ​യ​ങ്ങാ​ടി കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ കേ​സി​ൽ ഇ​യാ​ൾ മു​ന്പും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. എ​സ്ഐ മ​നോ​ജ്, സി​പി​ഒ​മാ​രാ​യ സു​ഭാ​ഷ്, അ​യ്യ​പ്പ​ൻ, രാ​ജേ​ഷ്, സു​രേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.