+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട്ടി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ള്‍​ക്കു പു​തി​യ സാ​ര​ഥി​ക​ള്‍

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ള്‍​ക്കു പു​തി​യ സാ​ര​ഥി​ക​ൾ. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച 36 മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ
വ​യ​നാ​ട്ടി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം  ക​മ്മി​റ്റി​ക​ള്‍​ക്കു പു​തി​യ സാ​ര​ഥി​ക​ള്‍
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ള്‍​ക്കു പു​തി​യ സാ​ര​ഥി​ക​ൾ. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച 36 മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ​ട്ടി​ക കെ​പി​സി​സി അം​ഗീ​ക​രി​ച്ചു. ജി​ല്ലാ​ത​ല​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യും ഗ്രൂ​പ്പ് താ​ത്പ​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്തും ത​യാ​റാ​ക്കി​യാ​ണ് പ​ട്ടി​ക.

പ്ര​സി​ഡ​ന്‍റു​മാ​ര്‍(​മ​ണ്ഡ​ലം, പേ​ര് എ​ന്ന ക്ര​മ​ത്തി​ൽ): ബ​ത്തേ​രി ബ്ലോ​ക്ക്: തോ​മാ​ട്ടു​ചാ​ല്‍- കെ.​കെ. ബാ​ബു, അ​മ്പ​ല​വ​യ​ല്‍- എ.​പി. കു​ര്യാ​ക്കോ​സ്, നൂ​ല്‍​പ്പു​ഴ- കെ.​വി. ബാ​ല​കൃ​ഷ്ണ​ൻ, വ​ട​ക്ക​നാ​ട്- പി. ​രാ​മ​ച​ന്ദ്ര​ൻ, നെ​ന്‍​മേ​നി- പോ​ള്‍​സ​ണ്‍ ചു​ള്ളി​യോ​ട്, ചീ​രാ​ല്‍- കെ. ​മു​നീ​ബ്, ബ​ത്തേ​രി- അ​ഡ്വ.​സ​തീ​ഷ് പൂ​തി​ക്കാ​ട്.

മീ​ന​ങ്ങാ​ടി ബ്ലോ​ക്ക്: പൂ​താ​ടി- കെ.​ജി. ബാ​ബു, ഇ​രു​ളം- എ​ൻ.​എം. രം​ഗ​നാ​ഥ​ന്‍, വാ​കേ​രി- സ​ണ്ണി സെ​ബാ​സ്റ്റ്യ​ൻ, മീ​ന​ങ്ങാ​ടി- മ​നോ​ജ് ച​ന്ദ​ന​ക്കാ​വി​ൽ, മു​ള്ള​ന്‍​കൊ​ല്ലി- ഷി​നോ​ജ് ക​ടു​പ്പി​ൽ, പു​ല്‍​പ്പ​ള്ളി- ജോ​ണി പ​ര​ത്താ​നാ​ല്‍.

ക​ല്‍​പ്പ​റ്റ ബ്ലോ​ക്ക്: ക​ല്‍​പ്പ​റ്റ- ഗ​രീ​ഷ് ക​ല്‍​പ്പ​റ്റ, മു​ട്ടി​ല്‍- ടി.​വി. ജോ​യി, മൂ​പ്പൈ​നാ​ട്- ജ​ഷീ​ര്‍ പ​ള്ളി​വ​യ​ല്‍, മേ​പ്പാ​ടി- റോ​യി ഒ​റ്റ​ത്തെ​ങ്ങി​ൽ.

വൈ​ത്തി​രി- ബ്ലോ​ക്ക്: വൈ​ത്തി​രി- എ.​എ. വ​ര്‍​ഗീ​സ്, പൊ​ഴു​ത​ന- എ​ബി​ന്‍ മു​ട്ട​പ്പ​ള്ളി, പ​ടി​ഞ്ഞാ​റ​ത്ത​റ- പി.​കെ. വ​ര്‍​ഗീ​സ്, ത​രി​യോ​ട്- ജോ​ബി ടി. ​ജോ​യി, വെ​ങ്ങ​പ്പ​ള്ളി- എം.​വി. രാ​ജ​ൻ, കോ​ട്ട​ത്ത​റ- സി.​സി. ത​ങ്ക​ച്ച​ന്‍, ക​ണി​യാ​മ്പ​റ്റ- സി. ​സു​രേ​ഷ്ബാ​ബു.

മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക്: തി​രു​നെ​ല്ലി- വി.​എ​സ്. ശ​ശി​കു​മാ​ർ, തൃ​ശി​ലേ​രി- കെ. ​സ​തീ​ഷ്, വാ​ളാ​ട്- ടോ​മി ഓ​ട​യ്ക്ക​ൽ, ത​ല​പ്പു​ഴ- ജോ​ണ്‍​സ​ണ്‍, മാ​ന​ന്ത​വാ​ടി- എ. ​സു​നി​ൽ, പ​യ്യ​മ്പ​ള്ളി- ഷി​ബു കെ. ​ജോ​ര്‍​ജ്.

പ​ന​മ​രം ബ്ലോ​ക്ക്: തൊ​ണ്ട​ര്‍​നാ​ട്- എ​സ്.​എം. പ്ര​മോ​ദ്, വെ​ള്ള​മു​ണ്ട- പി.​പി. ജോ​ര്‍​ജ്, എ​ട​വ​ക- ഉ​ഷ വി​ജ​യ​ൻ, ന​ല്ലൂ​ര്‍​നാ​ട്- വി​നോ​ദ് തോ​ട്ട​ത്തി​ല്‍, അ​ഞ്ചു​കു​ന്ന്- ജോ​സ് നി​ല​മ്പ​നാ​ട്ട്, പ​ന​മ​രം- ബെ​ന്നി അ​രി​ഞ്ചേ​ർ​മ​ല.