+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ഷ​ൻ മാ​സാ​ച​ര​ണം: ആ​ശു​പ​ത്രി ശു​ചീ​ക​രി​ച്ചു

ചെ​ന്ന​ലോ​ട്: മി​ഷ​ൻ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് കു​റ്റി​യാം വ​യ​ൽ(​മം​ഗ​ളം) ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​രി​യോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം ശു​ചീ​ക​രി​ച്ചു.

ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഷ​മീം പാ​റ​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ർ ഗ്രേ​സി ഡി​എ​സ്‌​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ് ന​ഴ്സ് ബി​ന്ദു മോ​ൾ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി.

അ​തു​ല്യ ചെ​റു​ത​റ, ജോ​ബി​ൾ ചീ​ർ​പ്പു​ങ്ക​ൽ, ആ​നീ​സ് തെ​ന്നി​ട്ടാം​മാ​ക്കീ​ൽ, ലി​ന്‍റ ഒ​റ്റ​പ്ലാ​ക്ക​ൽ, ആ​ഷ്ന കൊ​ച്ചു​പു​ര​യി​ൽ, കീ​ർ​ത്ത​ന അ​റ​ന്പ​ട്ടു​മാ​ക്കീ​ൽ, മി​ഷ​ൻ​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.