ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

12:18 AM Nov 17, 2018 | Deepika.com
മാ​ന​ന്ത​വാ​ടി: ക​ഞ്ചാ​വു​മാ​യി മാ​ന​ന്ത​വാ​ടി​യി​ലും വെ​ള്ള​മു​ണ്ട കി​ണ​റ്റി​ങ്ങ​ലും യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ചെ​റു​കാ​ട്ടൂ​ർ സ്വ​ദേ​ശി എ​ൻ.​ജെ. ജ​സ്‌ല​റ്റാ​ണ്(23)​മാ​ന​ന്ത​വാ​ടി​യി​ൽ 150 ഗ്രാം ​ക​ഞ്ചാ​വു​മാ​യി കു​ടു​ങ്ങി​യ​ത്. അ​ഡീ​ഷ​ണ​ൽ എ​സ്ഐ കു​ഞ്ഞ​നും സം​ഘ​വു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. മ​ക്കി​യാ​ട് സ്വ​ദേ​ശി കെ. ​ഷാ​രോ​ണ്‍ ജോ​സ​ഫി​നെ​യാ​ണ്(20) കി​ണ​റ്റി​ങ്ങ​ലി​ൽ 130 ഗ്രാം ​ക​ഞ്ചാ​വു​മാ​യി വെ​ള്ള​മു​ണ്ട എ​സ്ഐ പി. ​ജി​തേ​ഷും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്.