മാം​സ വി​ൽ​പ്പ​ന കേ​ന്ദ്ര​ം പൊ​ളി​ച്ചു​നീ​ക്കി

12:18 AM Nov 17, 2018 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബീ​നാ​ച്ചി മ​ന്ദം​കൊ​ല്ലി​യി​ലെ അ​ന​ധി​കൃ​ത മാം​സ വി​ൽ​പ്പ​ന​കേ​ന്ദ്രം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​ളി​ച്ചു​നീ​ക്കി. ന​ട​ത്തി​പ്പു​കാ​ർ​ക്കു പി​ഴ ചു​മ​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ടി. തു​ള​സീ​ധ​ര​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​എ​സ്. സു​ധീ​ർ, ബി. ​മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.