ന​ബി​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി

12:17 AM Nov 17, 2018 | Deepika.com
ക​ൽ​പ്പ​റ്റ: മ​ട​ക്കി​മ​ല ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം സം​ഘം മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ന​ബി​ദി​നാ​ഘോ​ഷം തുടങ്ങി. മ​ഹ​ല്ല് ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ.​സി. മൊ​യ്തീ​ൻ ഹാ​ജി പ​താ​ക ഉ​യ​ർ​ത്തി. മ​ഹ​ല്ല് ഖാ​സി മു​ഹ​മ്മ​ദ​ലി ദാ​രി​മി, മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി മാ​ങ്കേ​റ്റി​ക്ക​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പൈ​ക്കാ​ട​ൻ ക​ബീ​ർ, ട്ര​ഷ​റ​ർ എ​ൻ.​പി. കു​ഞ്ഞി​മൊ​യ്തീ​ൻ ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.