പ്ര​മേ​ഹ​ദി​നം ആ​ച​രി​ച്ചു

12:17 AM Nov 17, 2018 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വി​നാ​യ​ക ഹോ​സ്പി​റ്റ​ലും ന​ഴ്സിം​ഗ് കോ​ള​ജും സ്കൂളും ലോ​ക പ്ര​മേ​ഹ​ദി​നത്തോടനുബന്ധിച്ച് റാ​ലി​യും പ്ര​മേ​ഹ​നി​ർ​ണ​യ ക്യാ​ന്പും ന​ട​ത്തി. ഹോ​സ്പി​റ്റ​ൽ ചെ​യ​ർ​മാ​ൻ ഡോ.​ഡി. മ​ധു​സൂ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ഓ​മ​ന മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ലീ​ലാ​മ്മ മാ​ത്യൂ​സ്, ന​ഴ്സിം​ഗ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി.​എ. ഡെ​സ്ലി​ൻ, ഇ​ന്ത്യ​ൻ പീ​ടി​യാ​ട്രി​ക് അ​സോ​സി​യേ​ഷ​ൻ അം​ഗം ഡോ. ​നി​മ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.