ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പി​ന്തു​ട​ർ​ന്ന് ക​ലോ​ത്സ​വം

12:15 AM Nov 17, 2018 | Deepika.com
വ​ടു​വ​ൻ​ചാ​ൽ: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഇത്തവണയും വിജയമായി ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ. ക​ലോ​ത്സ​വ​ശേ​ഷം വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വ് കു​റ​യ്ക്കാൻ തു​ട​ക്കം മു​ത​ലു​ള്ള മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​മാ​ണ് വടുവൻചാൽ സ്കൂ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.