ന​​ഗ​​ര​​ത്തി​​ലെ മാ​​ലി​​ന്യ ശേ​​ഖ​​ര​​ണ​​ത്തി​​നു ഹ​​രി​​ത​​ക​​ർ​​മ​​സേ​​ന പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി

12:01 AM Nov 17, 2018 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​സ​​ഭ പ്ര​​ദേ​​ശ​​ത്തെ മാ​​ലി​​ന്യ നീ​​ക്ക​​ത്തി​​നും പ്ലാ​​സ്റ്റി​​ക് അ​​ജൈ​​വ മാ​​ലി​​ന്യ​​ങ്ങ​​ളു​​ടെ ശേ​​ഖ​​ര​​ണ​​ത്തി​​നു​​മാ​​യി രൂ​​പീ​​ക​​രി​​ച്ച ഹ​​രി​​ത ക​​ർ​​മ​​സേ​​ന​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം കു​​രി​​ശും​​മൂ​​ട്ടി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ ലാ​​ലി​​ച്ച​​ൻ കു​​ന്നി​​പ്പ​​റ​​ന്പി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ആ​​രോ​​ഗ്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ സ​​ജി തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

വി​​ക​​സ​​ന​​കാ​​ര്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ റ്റി.​​പി. അ​​നി​​ൽ​​കു​​മാ​​ർ, ക്ഷേ​​മ​​കാ​​ര്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഡാ​​നി തോ​​മ​​സ്, കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യ ഷൈ​​നി ഷാ​​ജി, ത്രേ​​സ്യാ​​മ്മ ജോ​​സ​​ഫ്, പ്ര​​സ​​ന്ന​​കു​​മാ​​രി, ന​​ഗ​​ര​​സ​​ഭാ സെ​​ക്ര​​ട്ട​​റി ശ്രീ​​കാ​​ന്ത് എ.​​എ​​സ്, എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ ര​​ഞ്ജി, സെ​​ക്ര​​ട്ട​​റി​​യു​​ടെ പി​​എ കെ.​​എം. വ​​ർ​​ഗീ​​സ്, ഹെ​​ൽ​​ത്ത് ഓ​​ഫീ​​സ​​ർ വി​​ശാ​​ഖ്, ഹെ​​ൽ​​ത്ത് സൂ​​പ്പ​​ർവൈ​​സ​​ർ ബാ​​ബു.​​കെ.​​കെ, ശു​​ചി​​ത്വ മി​​ഷ​​ൻ ടെ​​ക്നി​​ക്ക​​ൽ ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റ് രാ​​ഹു​​ൽ, സി.​​കെ. ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. ജി​​ല്ല​​യി​​ലെ ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ൽ ഹ​​രി​​ത​​ക​​ർ​​മ​​സേ​​ന​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം ആ​​ദ്യ​​മാ​​യി ന​​ട​​പ്പാ​​ക്കി​​യ​​ത് ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​യി​​ലാ​​ണ്.