+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ് കോ​ട്ട​യം മേ​ഖ​ലാ സ​മ്മേ​ള​നം ഇന്ന്

കോ​ട്ട​യം: കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ് കോ​ട്ട​യം മേ​ഖ​ലാ സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 10നു ​വി​ജ​യ​പു​രം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി ഹാ​ളി​ല്‍ ന​ട​ക്കും. ച​ങ്ങ​നാ​ശേ​രി, വി​ജ​യ​പു​രം, കോ​
കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ്   കോ​ട്ട​യം മേ​ഖ​ലാ സ​മ്മേ​ള​നം ഇന്ന്
കോ​ട്ട​യം: കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ് കോ​ട്ട​യം മേ​ഖ​ലാ സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 10നു ​വി​ജ​യ​പു​രം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി ഹാ​ളി​ല്‍ ന​ട​ക്കും.

ച​ങ്ങ​നാ​ശേ​രി, വി​ജ​യ​പു​രം, കോ​ട്ട​യം, പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി, തി​രു​വ​ല്ല എ​ന്നീ രൂ​പ​ത​ക​ളി​ലെ കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍മാ​രും ഭാ​ര​വാ​ഹി​ക​ളു​മാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക. കെ​എ​ല്‍എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ണ്ണി​ക്കോ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വി​ജ​യ​പു​രം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജ​സ്റ്റി​ന്‍ മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ​എ​ല്‍എം സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​പ്ര​സാ​ദ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ല്‍, വി​ജ​യ​പു​രം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ ബി​നോ​യി മേ​ച്ചേ​രി​ല്‍, കെ​എ​ല്‍എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു, ഫാ. ​ജോ​ണ്‍ വ​ട​ക്കേ​ക്ക​ളം, ഫാ. ​ജെ​ഫി​ന്‍ ഒ​ഴു​ങ്ങാ​ലി​ല്‍, ഫാ. ​ജോ​ര്‍ജ് നെ​ല്ലി​ക്കു​ന്ന് ചെ​റി​യ​പു​ര​യി​ടം, ഫാ. ​ജോ​സ​ഫ് പു​ല്‍ത്ത​കി​ടി​യി​ല്‍, ഫാ. ​തോ​മ​സ് വ​ര്‍ഗീ​സ്, ഡി​ക്‌​സ​ണ്‍ മ​നീ​ക്, കെ.​ജെ. ജോ​സ​ഫ്, സ​ണ്ണി അ​ഞ്ചി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.