+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ഡി​എ​ഫി​ന് സ​മ്പൂ​ര്‍ണ വി​ജ​യം

ക​ടു​ത്തു​രു​ത്തി: കീ​ഴൂ​ര്‍ സ​ര്‍വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് സ​മ്പൂ​ര്‍ണ വി​ജ​യം. പ​തി​മ്മൂ​ന്ന് സീ​റ്റി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ള്‍ വി​ജ​യി​ച്ചു.

ജ​യിം​സ് വ​ര്‍ഗീ​സ്, ജോ​മോ​ന്‍ തോ​മ​സ്, ടി.​കെ. ബി​ജു, മാ​ത്യു ജോ​സ​ഫ്, എം.​എ. ലൂ​ക്കോ​സ്, വി.​സി. വ​ര്‍ഗീ​സ്, കെ.​വി. ഷാ​ജി, പി.​കെ. ഹ​രി​കു​മാ​ര്‍, കെ. ​പ്രേ​മ, ഷൈ​ല തോ​മ​സ്, സി​ജി മാ​ത്യു, അ​നി​ല്‍ കു​മാ​ര്‍, മാ​ത്യു ക​രി​കു​ളം എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

യൂ​ഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന ബാ​ങ്ക് മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം മു​ന്ന​ണി വി​ട്ട​തോ​ടെ കോ​ണ്‍ഗ്ര​സി​ലെ ര​ണ്ടം​ഗ​ങ്ങ​ളെ സ്വാ​ധീ​നി​ച്ച് എ​ല്‍ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചി​രു​ന്നു. പി​ന്നീ​ട് ക​ഴി​ഞ്ഞ​മാ​സം യു​ഡി​എ​ഫ് ഭ​ര​ണം വീ​ണ്ടും തി​രി​ച്ചു​പി​ടി​ച്ചു.

തു​ട​ര്‍ന്ന് ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ന്പൂ​ര്‍ണ വി​ജ​യ​ത്തോ​ടെ യൂ​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ര്‍ത്തു​ക​യാ​യി​രു​ന്നു.