+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ടു​ത്തു​രു​ത്തി നി​യ​മ​സ​ഭാ​മ​ണ്ഡ​ലം​ത​ല സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം

ക​ടു​ത്തു​രു​ത്തി: ഡി​സം​ബ​ര്‍ 14ന് ​ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ന​വ​കേ​ര​ള നി​ര്‍മാ​ണ ബ​ഹു​ജ​ന സ​ദ​സി​നാ​യു​ള്ള ക​ടു​ത്തു​രു​ത്തി നി​യ​മ​സ​ഭാ മ​ണ്ഡ​ലം​ത​ല സം​ഘാ​ട​ക​സ​മി
ക​ടു​ത്തു​രു​ത്തി നി​യ​മ​സ​ഭാ​മ​ണ്ഡ​ലം​ത​ല  സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം
ക​ടു​ത്തു​രു​ത്തി: ഡി​സം​ബ​ര്‍ 14ന് ​ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ന​വ​കേ​ര​ള നി​ര്‍മാ​ണ ബ​ഹു​ജ​ന സ​ദ​സി​നാ​യു​ള്ള ക​ടു​ത്തു​രു​ത്തി നി​യ​മ​സ​ഭാ മ​ണ്ഡ​ലം​ത​ല സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗൗ​രി​ശ​ങ്ക​രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, തോ​മ​സ് ചാ​ഴി​കാ​ട​ന്‍, സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ജെ. ജോ​സ​ഫ്, പി.​എം. മാ​ത്യു, സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ് എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന് പി.​വി. സു​നി​ല്‍ ചെ​യ​ര്‍മാ​നാ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജി. ​അ​നീ​സ് ക​ണ്‍വീ​ന​റാ​യും ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം ബ​ഹു​ജ​ന സ​ദ​സ് സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.

എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, തോ​മ​സ് ചാ​ഴി​കാ​ട​ന്‍, ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍സ​ണ്‍ പു​ളി​ക്കീ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​എ​സ്. ശ​ര​ത്, നി​ര്‍മ​ല ജി​മ്മി, ജോ​സ് പു​ത്ത​ന്‍കാ​ല, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ന്‍.​ബി. സ്മി​ത (ക​ടു​ത്തു​രു​ത്തി), സ​ജേ​ഷ് ശ​ശി(​വെ​ളി​യ​ന്നൂ​ര്‍), ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ (ക​ട​പ്ലാ​മ​റ്റം), സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ ജി. ​അ​നീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.