+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വ​കേ​ര​ള ബ​ഹു​ജ​ന സ​ദ​സ്, വൈ​ക്ക​ത്ത് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

വൈ​ക്കം: മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി​മാ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി ബ​ഹു​ജ​ന​സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ക്കം നി​യോ​ജ​ക​മ​ണ്ഡ​ല
ന​വ​കേ​ര​ള ബ​ഹു​ജ​ന സ​ദ​സ്, വൈ​ക്ക​ത്ത്   സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
വൈ​ക്കം: മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി​മാ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി ബ​ഹു​ജ​ന​സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ക്കം നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗം സി.​കെ. ആ​ശ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സം​ബ​ര്‍ 14നാ​ണ് വൈ​ക്കം നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല ബ​ഹു​ജ​ന സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

യോ​ഗ​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി സി.​കെ. ആ​ശ എം​എ​ല്‍എ (ചെ​യ​ർ​പേ​ഴ്സ​ൺ), ര​ക്ഷാ​ധി​കാ​രി​ക​ളാ​യി എം​പി​മാ​രാ​യ തോ​മ​സ് ചാ​ഴി​കാ​ട​ന്‍, ജോ​സ് കെ. ​മാ​ണി, ബി​നോ​യ് വി​ശ്വം, സാ​ഹി​ത്യ​പ്ര​വ​ര്‍ത്ത​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് പി.​കെ. ഹ​രി​കു​മാ​ര്‍ (ര​ക്ഷാ​ധി​കാ​രി​ക​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ന​വ​കേ​ര​ള നി​ര്‍മി​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​സ​ര്‍ക്കാ​ര്‍ ന​ട​ത്തി​യ മു​ന്നേ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കു​ന്ന​തി​നും ജ​നാ​ഭി​പ്രാ​യം ആ​രാ​യു​ന്ന​തി​നും ജ​ന​ങ്ങ​ള്‍ക്ക് പ​റ​യാ​നു​ള്ള​വ കേ​ള്‍ക്കാ​നു​മാ​ണ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ള്‍ തോ​റും ന​വ​കേ​ര​ള ബ​ഹു​ജ​ന സ​ദ​സ് ന​ട​ത്തു​ന്ന​ത്.

യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ന്‍. ഷാ​ജി​മോ​ള്‍, സു​ക​ന്യ സു​കു​മാ​ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഹൈ​മി ബോ​ബി, വൈ​ക്കം ത​ഹ​സി​ല്‍ദാ​ര്‍ ഇ.​എം. റെ​ജി, വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.