ഹ​​​രി​​​ത ക​​​ർ​​​മ സേ​​​ന​ പ​​ദ്ധ​​തി​​ക്കു തു​​ട​​ക്ക​​മാ​​യി

11:32 PM Nov 16, 2018 | Deepika.com
ഏ​​​റ്റു​​​മാ​​​നൂ​​​ർ: ന​​​ഗ​​​ര​​​സ​​​ഭ പ്ലാ​​​സ്റ്റി​​​ക്ക് മാ​​​ലി​​​ന്യ വി​​​മു​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹ​​​രി​​​ത ക​​​ർ​​​മ സേ​​​ന​​​യു​​​ടെ പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ർ​​​മ സേ​​​ന​​​യു​​​ടെ പാ​​​സിം​​​ഗ് ഒൗ​​​ട്ട് ന​​​ട​​​ത്തി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11ന് ​​​വ്യാ​​​പാ​​​ര ഭ​​​വ​​​ൻ ഹാ​​​ളി​​​ൽ സു​​​രേ​​​ഷ് കു​​​റു​​​പ്പ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​യി ഉൗ​​​ന്നു​​​ക​​​ല്ലേ​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. ആ​​​രോ​​​ഗ്യ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മ​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​പി മോ​​​ഹ​​​ൻ​​​ദാ​​​സ് പ്ര​​​സം​​​ഗി​​​ച്ചു.