ധ​​​ർ​​​ണ ന​​​ട​​​ത്തി

11:32 PM Nov 16, 2018 | Deepika.com
ഗാ​​​ന്ധി​​​ന​​​ഗ​​​ർ: കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ർ (കേ​​​ര​​​ള സെ​​​ക്യൂ​​​രി​​​റ്റി എം​​​പ്ലോ​​​യി​​​സ് യൂ​​​ണി​​​യ​​​ൻ, എ​​​ഐ​​​ടി​​​യു​​​സി) ധ​​​ർ​​​ണ ന​​​ട​​​ത്തി.

തു​​​ല്യ​​​ജോ​​​ലി​​​ക്ക് തു​​​ല്യ​​​വേ​​​ത​​​നം, സ്വ​​​കാ​​​ര്യ ഏ​​​ജ​​​ൻ​​​സി വ​​​ഴി​​​യു​​​ള്ള നി​​​യ​​​മ​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, എ​​​ച്ച്ഡി​​​സി​​​യി​​​ലെ മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടേ​​​യും ശ​​​ന്പ​​​ളം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, തൊ​​​ഴി​​​ൽ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ധ​​​ർ​​​ണ.

സൂ​​​പ്ര​​​ണ്ട് ഓ​​​ഫീ​​​സി​​​നു മു​​​ൻ​​​പി​​​ൽ ന​​​ട​​​ന്ന ധ​​​ർ​​​ണ എ​​​ഐ​​​ടി​​​യു​​​സി ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി വി.​​​എം. സ​​​ന്തോ​​​ഷ് കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സി​​​പി​​​ഐ ഏ​​​റ്റു​​​മാ​​​നൂ​​​ർ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നു ബോ​​​സ്, കെ. ​​​അ​​​ജി​​​ത്, എ​​​ൻ.​​​എ​​​ൻ. വി​​​നോ​​​ദ്, ജ​​​നാ​​​ർ​​​ദ​​​ന​​​ൻ വി​​​ല്ലൂ​​​ന്നി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.