മെ​​​ഡി​​​. കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ശ​​​ബ​​​രി​​​മ​​​ല വാ​​​ർ​​​ഡ് തു​​​റ​​​ന്നു

11:32 PM Nov 16, 2018 | Deepika.com
ഗാ​​​ന്ധി​​​ന​​​ഗ​​​ർ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ശ​​​ബ​​​രി​​​മ​​​ല വാ​​​ർ​​​ഡ് തു​​​റ​​​ന്നു. ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കു മ​​​ണ്ഡ​​​ല കാ​​​ല​​​ത്ത് ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​സു​​​ഖ​​​ങ്ങ​​​ളോ അ​​​പ​​​ക​​​ട​​​ങ്ങ​​​ളോ ഉ​​​ണ്ടാ​​​യാ​​​ൽ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ണു കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ശ​​​ബ​​​രി​​​മ​​​ല വാ​​​ർ​​​ഡ് തു​​​റ​​​ന്ന​​​ത്. പു​​​തി​​​യ അ​​​ത്യാ​​​ഹി​​​ത​​​വി​​​ഭാ​​​ഗം മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ ഒ​​​ന്നാം നി​​​ല​​​യി​​​ലാ​​​ണ് സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​ന്മാ​​​ർ​​​ക്കു​​​മു​​​ള്ള ശ​​​ബ​​​രി​​​മ​​​ല വാ​​​ർ​​​ഡ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വാ​​​ർ​​​ഡി​​​ന്‍റെ​​​യും ഹെ​​​ൽ​​​പ്പ് ഡെ​​​സ്കി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം സു​​​രേ​​​ഷ് കു​​​റു​​​പ്പ് എം​​​എ​​​ൽ​​​എ നി​​​ർ​​​വ​​​ഹി​​​ച്ചു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മെ​​​ന്പ​​​ർ മ​​​ഹേ​​​ഷ് ച​​​ന്ദ്ര​​​ൻ, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ജോ​​​സ് ജോ​​​സ​​​ഫ്, ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് ഡോ. ​​​ടി.​​​കെ. ജ​​​യ​​​കു​​​മാ​​​ർ, ആ​​​ർ​​​എം​​​ഒ ഡോ. ​​​ആ​​​ർ.​​​പി. ര​​​ഞ്ചി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.