ചി​ത്ര​ര​ച​നാ​മ​ത്സ​രം ന​ട​ത്തി

10:59 PM Nov 16, 2018 | Deepika.com
വി​ള​യോ​ടി: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ചി​ത്ര​ര​ച​നാ​മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും ആ​റു​മു​ത​ൽ പ​ത്തു​വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​മാ​യാ​ണ് മ​ത്സ​രം ന​ട​ത്തി​യ​ത്.

വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും ചി​ൽ​ഡ്ര​ൻ​സ് ഡേ ​ആ​ശം​സ​യും നേ​ർ​ന്നു പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​സ​ന്ത​മാ​ലൈ, ഡോ. ​ച​ന്ദ്ര​മോ​ഹ​ൻ റെ​ഡി, ഡോ. ​സെ​ന്തി​ൽ​കു​മാ​ർ, ഡോ. ​ദ​ർ​ണ റെ​ഡി, ഡോ. ​അ​രു​ണ്‍, ഡോ. ​നി​ഷാ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.