+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​വും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു

കാ​ഞ്ഞി​ര​പ്പു​ഴ : സെ​ന്‍റ് തോ​മ​സ് ഐ​ടി​ഐ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ മൂ​ന്നി​ന് കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​വും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു
കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​വും  പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു
കാ​ഞ്ഞി​ര​പ്പു​ഴ : സെ​ന്‍റ് തോ​മ​സ് ഐ​ടി​ഐ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ മൂ​ന്നി​ന് കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​വും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ദ്ധി​ഖ് ചേ​പ്പോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ർ​ക്കാ​രി​ന്‍റെ മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം കാ​ന്പ​യി​നി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റ സ്വ​ച്ഛ​ത കി ​സേ​വ പ്ര​തി​ജ്ഞ വൈ​സ് പ്ര​സി​ഡ​ന്‍റ് ചൊ​ല്ലി​ക്കൊ​ടു​ത്തു. 11-ാം വാ​ർ​ഡ് മെംബറും അ​ധ്യാ​പി​ക​യു​മാ​യ എം.​പി. പ്രി​യ, അ​ധ്യാ​പ​ക​രാ​യ ജി​ൻ​സ് തെ​റ്റി​ക്കോ​ട്ട്, കെ.​ജെ. ജി​ജോ കെ.​ജെ, രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.