+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ന്നാംവി​ള നെ​ല്ല് സം​ഭ​ര​ണ​ത്തി​നും ജി​ല്ലാ​ത​ല സ്‌​പോ​ട്ട് പിആ​ര്‍​എ​സ് വി​ത​ര​ണ​ത്തി​നും തു​ട​ക്ക​ം

പാ​ല​ക്കാ​ട് : ജി​ല്ല​യി​ലെ ഒ​ന്നാം വി​ള നെ​ല്ല് സം​ഭ​ര​ണ​ത്തി​നും ജി​ല്ലാ​ത​ല സ്‌​പോ​ട്ട് പി​ആ​ര്‍​എ​സ് വി​ത​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി. ആ​ല​ത്തൂ​ര്‍ താ​ലൂ​ക്ക് കാ​വ​ശ്ശേ​രി മൂ​പ്പു​പ​റ​മ്പ്
ഒ​ന്നാംവി​ള നെ​ല്ല് സം​ഭ​ര​ണ​ത്തി​നും ജി​ല്ലാ​ത​ല  സ്‌​പോ​ട്ട് പിആ​ര്‍​എ​സ് വി​ത​ര​ണ​ത്തി​നും തു​ട​ക്ക​ം
പാ​ല​ക്കാ​ട് : ജി​ല്ല​യി​ലെ ഒ​ന്നാം വി​ള നെ​ല്ല് സം​ഭ​ര​ണ​ത്തി​നും ജി​ല്ലാ​ത​ല സ്‌​പോ​ട്ട് പി​ആ​ര്‍​എ​സ് വി​ത​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി.

ആ​ല​ത്തൂ​ര്‍ താ​ലൂ​ക്ക് കാ​വ​ശ്ശേ​രി മൂ​പ്പു​പ​റ​മ്പ് പാ​ട​ശേ​ഖ​ര​സ​മി​തി​യി​ലെ ക​ര്‍​ഷ​ക​രി​ല്‍ നി​ന്നാ​ണ് നെ​ല്ല് സം​ഭ​ര​ണം ആ​രം​ഭി​ച്ച​ത്.

പി.​പി. സ​മോ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ നെ​ല്ല് ഉ​ത്പാ​ദ​നം ന​ട​ക്കു​ന്ന ജി​ല്ല​യാ​ണ് പാ​ല​ക്കാ​ട് എ​ന്ന​ത് പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

ഏ​റ്റ​വും വ​ലി​യ കാ​ര്‍​ഷി​ക​വൃ​ത്തി എ​ന്ന നി​ല​യി​ല്‍ നെ​ല്‍​കൃ​ഷി​യ്ക്ക് പാ​ല​ക്കാ​ട് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ​ലി​യ പ്രാ​ധാ​ന്യ​വും പ​ങ്കും സാ​ധ്യ​ത​യു​മു​ണ്ട്. അ​ത്ത​രം സാ​ധ്യ​ത​ക​ളെ ഏ​റ്റ​വും ന​ന്നാ​യി നി​ല​നി​ര്‍​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

കാ​വ​ശ്ശേ​രി വ​ട​ക്കേ​ന​ട റേ​ഷ​ന്‍ ക​ട പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കാ​വ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ര​മേ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ആ​ല​ത്തൂ​ര്‍ പാ​ഡി മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ജി.​ക​വി​ത പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ എ​ല്‍.​ആ​ര്‍. മു​ര​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എം. അ​ലി, കാ​വ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​ദേ​വി സ​തീ​ശ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​സാ​ദ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​ണി വാ​വു​ള്ളി​പ്പ​തി, ഗി​രി​ജ​രാ​ജ​ന്‍, പി.​മീ​ന​ഗോ​പി, പി. ​കേ​ശ​വ​ദാ​സ്, എ. ​ആ​ണ്ടി​യ​പ്പു, ടി. ​വേ​ലാ​യു​ധ​ന്‍, നി​ത്യ മ​നോ​ജ്, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ മി​നി ജോ​ര്‍​ജ്, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍, മൂ​പ്പു​പ​റ​മ്പ് പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റ ബാ​ല​ഗം​ഗാ​ധ​ര​ന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സ​ഫി​യ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.