+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാ​ന​ത്തെ സ്ത്രീ ​സു​ര​ക്ഷി​ത​ത്വം അ​പ​ക​ട​വ​സ്ഥ​യി​ൽ: എംപി

നെ​ന്മാ​റ: പെ​രു​മ്പാ​വൂ​രി​ലെ ജി​ഷ കൊ​ല​ക്കേസി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന പി​ണ​റാ​യി സ​ർ​ക്കാ​ർ ഏ​ഴു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഭ​യ​ത്തോ​ടെ ജീ​
സംസ്ഥാ​ന​ത്തെ സ്ത്രീ ​സു​ര​ക്ഷി​ത​ത്വം അ​പ​ക​ട​വ​സ്ഥ​യി​ൽ: എംപി
നെ​ന്മാ​റ: പെ​രു​മ്പാ​വൂ​രി​ലെ ജി​ഷ കൊ​ല​ക്കേസി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന പി​ണ​റാ​യി സ​ർ​ക്കാ​ർ ഏ​ഴു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഭ​യ​ത്തോ​ടെ ജീ​വി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലേയ്​ക്ക് കേ​ര​ളം മാ​റി​യി​രി​ക്കു​ന്നു.

മ​ഹി​ളാ​കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ഉ​ത്സാ​ഹ് യാ​ത്ര​യു​ടെ ഭാ​ഗ​മാ​യു​ള്ള നെ​ന്മാ​റ ബ്ലോ​ക്ക്‌ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എംപി.
മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല പ്ര​സി​ഡ​ന്‍റ് സി​ന്ധു രാ​ധാ​കൃ​ഷ്ണ​ൻ, ഡിസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.ജി.​ എ​ൽ​ദോ, എം.​പ​ത്മാ​ഗി​രീ​ശ​ൻ, മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് കെ.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സു​ബൈ​ദ മു​ഹ​മ്മ​ദ്‌, സ്വ​പ്ന രാ​മ​ച​ന്ദ്ര​ൻ, ക​വി​ത മ​ണി​ക​ണ്ഠ​ൻ, പു​ണ്യാ​കു​മാ​രി, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ.​ ഷീ​ബ, ഡെ​യ്‌​സി വി​നേ​ഷ്,

ഷീ​ജ ക​ലാ​ധ​ര​ൻ, ജാ​സ്മി​ൻ ഷെ​യ്ഖ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ ഗീ​ത രാ​ജേ​ന്ദ്ര​ൻ, ലീ​ല വേ​ലാ​യു​ധ​ൻ, ഓ​മ​ന ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി​ജ​യ​ല​ക്ഷ​മി, കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൻ​ക്ക​ന്മാ​രാ​യ എ​സ്. എം.ഷാ​ജ​ഹാ​ൻ, എ.​മോ​ഹ​ന​ൻ, പ്ര​ദീ​പ്‌ നെ​ന്മാ​റ, എം.ദേ​വ​ൻ, സു​ധീ​ർ പാ​റ​ക്ക​ളം, സോ​ബി ബെ​ന്നി, അം​ബു​ജം പ​ര​മേ​ശ്വ​ര​ൻ, ശ്രു​തി​രാ​ജ്, സാ​വി​ത്രി ച​ന്ദ്ര​ൻ, പു​ഷ്‌​ക​ല ഹ​രി​ദാ​സ്, ബീ​ന, സ​ലീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.