+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൂർദ്മാതാ ഫൊറോന ദേവാലത്തിൽ സിഎംഎൽ ദിനാഘോഷം

വ​ട​ക്ക​ഞ്ചേ​രി: ലൂ​ർ​ദ് മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ സി​എം​എ​ൽ ദി​നാ​ഘോ​ഷം ന​ട​ത്തി. ദി​വ്യ​ബ​ലി​ക്കു​ശേ​ഷം സി​എം​എ​ൽ പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ ജോ​ണ്‍ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്
ലൂർദ്മാതാ ഫൊറോന ദേവാലത്തിൽ സിഎംഎൽ ദിനാഘോഷം
വ​ട​ക്ക​ഞ്ചേ​രി: ലൂ​ർ​ദ് മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ സി​എം​എ​ൽ ദി​നാ​ഘോ​ഷം ന​ട​ത്തി. ദി​വ്യ​ബ​ലി​ക്കു​ശേ​ഷം സി​എം​എ​ൽ പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ ജോ​ണ്‍ പ​താ​ക ഉ​യ​ർ​ത്തി.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഫാ. ​ജെ​യ്സ​ൻ കൊ​ള്ള​ന്നൂ​ർ സി​എം​എ​ൽ ദി​ന സ​ന്ദേ​ശം ന​ല്കി. എം​ഒ​സി സ​ഭാം​ഗ​മാ​യ ഫാ. ​ജോ​യ് വ​ള്ളി​യാ​ന്ത​ട​ത്തി​ൽ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ വെ​ട്ടി​ക്കാ​ട്ട്, ഡീ​ക്ക​ൻ ടോ​ബി, കാ​റ്റി​ക്കി​സം ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ അ​നീ​റ്റാ പോ​ൾ, സി​എം​എ​ൽ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജാ​സ്മി​ൻ സി​എം​എ​ൽ, പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ ജോ​ണ്‍ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സി​എം​എ​ൽ സെ​ക്ര​ട്ട​റി ദി​യ ടോ​മി പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.