+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.​ബാ​ല​ൻ സ്മാ​ര​ക വ​യോ​ജ​ന വി​ശ്ര​മകേ​ന്ദ്രം പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്തു

ത​ച്ച​മ്പാ​റ: മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ത​ച്ച​മ്പാ​റ​യി​ൽ പൂ​ട്ടി​ക്കി​ട​ന്ന പി.​ ബാ​ല​ൻ സ്മാ​ര​ക വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​
പി.​ബാ​ല​ൻ സ്മാ​ര​ക വ​യോ​ജ​ന  വി​ശ്ര​മകേ​ന്ദ്രം പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്തു
ത​ച്ച​മ്പാ​റ: മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ത​ച്ച​മ്പാ​റ​യി​ൽ പൂ​ട്ടി​ക്കി​ട​ന്ന പി.​ ബാ​ല​ൻ സ്മാ​ര​ക വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ പ്രീ​ത​യി​ൽ നി​ന്ന് ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​നാ​രാ​യ​ണ​ൻ​കു​ട്ടി ഏ​റ്റു​വാ​ങ്ങി.

മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ ആ​സൂ​ത്ര​ണം പ​ദ്ധ​തി​യി​ൽ പ​ണി​ക​ഴി​പ്പി​ച്ച പി.​ ബാ​ല​ൻ സ്മാ​ര​ക വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്ര​വും ലൈ​ബ്ര​റി ആ​ൻ​ഡ് റി​ക്രീ​യേ​ഷ​ൻ സെ​ന്‍റ​റും ത​ച്ച​മ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു ന​ല്കി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന കെ​ട്ടി​ടം നാ​ശോ​ന്മു​ഖ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി കെ​ട്ടി​ട​ത്തി​ന്‍റെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്ത് ന​ല്ല രീ​തി​യി​ൽ സം​ര​ക്ഷി​ക്കാ​നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം.

മ​ണ്ണാ​ർ​ക്കാ​ട്,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​യി​ഷ ബാ​നു കാ​പ്പി​ൽ, ത​ച്ച​മ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി ജോ​ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ക, ഷെ​ഫീ​ക്ക്, ജ​യ ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.