യുവക്ഷേത്രയിൽ സെമിനാർ നടത്തി
10:59 PM Nov 16, 2018 | Deepika.com
മുണ്ടൂർ: യുവക്ഷേത്ര കോളജ് കൊമേഴ്സ് വിഭാഗം വളർന്നുവരുന്ന തൊഴിൽമേഖലയെക്കുറിച്ച് സെമിനാർ നടത്തി. ഐസിഎ സതേണ്‍ ഏരിയ റീജണൽ മാനേജർ ഭഗ്വാൻ, സെന്റർ ഡയറക്ടർ പ്രകാശ്, സെന്റർ മാനേജർ ഹരി എന്നിവർ സെമിനാർ നയിച്ചു.കൊമേഴ്സ് അസിസ്റ്റന്റ് പ്രഫ. സി.ശ്രുതി സ്വാഗതവും അസിസ്റ്റന്റ് പ്രഫ. രോഹിത് നന്ദിയും പറഞ്ഞു.