വൈ​ദ്യു​തി​ മു​ട​ങ്ങും

10:55 PM Nov 16, 2018 | Deepika.com
വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം മൂ​ച്ചി​തൊ​ടി, മം​ഗ​ലം, നാ​യ​ര​ങ്ങാ​ടി, ചീ​റ​ന്പ​ക്കാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ്മൂ​ന്നു​വ​രെ വൈ​ദ്യു​തി​വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് ക​ഐ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.