പ​ഠ​ന​ക്ലാ​സ്

10:54 PM Nov 16, 2018 | Deepika.com
വ​ട​ക്ക​ഞ്ചേ​രി: ശ്രീ​നാ​ഗ​സ​ഹാ​യ​വും പാ​ല​ക്കാ​ട് സാ​ന്ദീ​പ​നി സാ​ധ​നാ​ല​യം വൈ​ദി​ക പ​ഠ​ന​കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി നാ​ളെ​മു​ത​ൽ അ​ധ്യാ​ത്മി​ക പ​ഠ​ന​ക്ലാ​സ് തു​ട​ങ്ങും. വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ആ​റു​വ​രെ​യാ​ണ് ക്ലാ​സ്.തു​ട​ർ​ന്നു എ​ല്ലാ​മാ​സ​വും മൂ​ന്നാം ഞാ​യ​റാ​ഴ്ച​യാ​ണ് പ​ഠ​ന​ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.