സൗ​ഹൃ​ദ അ​ക്കാ​ദ​മി ഉ​ദ്ഘാ​ട​നം നാ​ളെ

10:52 PM Nov 16, 2018 | Deepika.com
വ​ട​ക്ക​ഞ്ചേ​രി: മി​ച്ചാ​രം​കോ​ട് സൗ​ഹൃ​ദ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന സൗ​ഹൃ​ദ അ​ക്കാ​ദ​മി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പ​ത്തി​ന് വാ​ദ്യോ​പ​ക​ര​ണ ക​ലാ​കാ​ര​ൻ ജ​നാ​ർ​ദ​ന​ൻ പു​തു​ശേ​രി നി​ർ​വ​ഹി​ക്കും.

കീ​ബോ​ർ​ഡ്, വ​യ​ലി​ൻ, ഗി​റ്റാ​ർ പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം പി​എ​സ്സി ക്ലാ​സു​ക​ളും ട്യൂ​ഷ​ൻ ക്ലാ​സും സ്ത്രീ​ക​ൾ​ക്കാ​യി സ്റ്റി​ച്ചിം​ഗ്, ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് എ​ന്നി​വ​യി​ൽ പ​രി​ശീ​ല​ന ക്ലാ​സും ഉ​ണ്ടാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.