മ​രി​യ​ൻ സൈ​ന്യം വേ​ൾ​ഡ് മി​ഷ​ൻസ​ഹാ​യം വി​ത​ര​ണം

10:52 PM Nov 16, 2018 | Deepika.com
വ​ട​ക്ക​ഞ്ചേ​രി: മ​രി​യ​ൻ സൈ​ന്യം വേ​ൾ​ഡ് മി​ഷ​ൻ തൃ​ശൂ​ർ മു​പ്ലി​യം ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ള്ളി​യോ​ട് പ​ടി​ഞ്ഞാ​റെ​ക്കാ​ടു​ള്ള രോ​ഗ​ബാ​ധി​ത​യാ​യ വീ​ട്ട​മ്മ​യ്ക്ക് അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല​വ്യ​ഞ്ജ​ന ങ്ങ​ളും തു​ണി​ത്ത​ര​ങ്ങ​ളും പ​ണ​വും ന​ല്കി.

വേ​ൾ​ഡ്മി​ഷ​ൻ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഫെ​ർ​ണാ​ണ്ട​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് തൈ​ക്കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി ജോ​ണ്‍ മ​ണ​ക​ള​ത്തി​ൽ, സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, ഷൈ​ജി പു​തു​ശേ​രി, റി​ജോ മു​തു​കാ​ട്ടി​ൽ, വാ​ർ​ഡ് മെ​ന്പ​ർ സ​ജി​ത ഉ​ണ്ണി എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് അ​വ​ശ​നി​ല​യി​ൽ ക​ഴി​യു​ന്ന വീ​ട്ട​മ്മ​യ്ക്ക് സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കിമാതൃകയാ​യ​ത്.