തി​​ങ്ക​​ളാ​​ഴ്ചവ​​രെ മ​​ഴ

10:49 PM Nov 16, 2018 | Deepika.com
കോ​​ട്ട​​യം: ത​​മി​​ഴ്നാ​​ട് തീ​​ര​​ങ്ങ​​ളി​​ൽ വീ​​ശിയ വ​​ൻ​​ചു​​ഴ​​ലി​​ക്കാ​​റ്റി​​നൊ​​പ്പം കോ​​ട്ട​​യം, ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലും ക​​ന​​ത്ത മ​​ഴ. കാ​​റ്റി​​നൊ​​പ്പം മ​​ഴ തി​​ങ്ക​​ളാ​​ഴ്ച വ​​രെ തു​​ട​​രു​​മെ​​ന്ന് കാ​​ലാ​​വ​​സ്ഥാ വി​​ഭാ​​ഗം വ്യ​​ക്ത​​മാ​​ക്കി.