പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെ മേലുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സൗജന്യ നിയമസഹായ ക്ലിനിക് പ്രവർത്തിക്കും. ഫോണ്-9946325069
ഈരാറ്റുപേട്ട: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രണ്ടു മുതൽ തിടനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സൗജന്യ നിയമസഹായ ക്ലിനിക് പ്രവർത്തിക്കും. ഫോണ്. 9744957753
നിയമസഹായക്ലിനിക്
10:46 PM Nov 16, 2018 | Deepika.com