പാൽ ഗുണ നിയന്ത്രണ ബോധവത്കരണ സെമിനാർ
10:43 PM Nov 16, 2018 | Deepika.com
കുര്യനാട്: ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ പാൽ ഗുണനിയന്ത്രണ ബോധവത്കരണ സെമിനാർ ഇന്ന് 9.30 മുതൽ ക്ഷീരസംഘം ഹാളിൽ നടക്കും. പ്രസിഡന്റ് ബിജി ഈറ്റാനിയേൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം അനിത രാജു ഉദ്ഘാടനം ചെയ്യും.