പ്രഭാഷണം
10:35 PM Nov 16, 2018 | Deepika.com
തൊടുപുഴ: ഉപാസന മത -സാസകാരിക കേന്ദ്രത്തിൽ 18നു വൈകുന്നേരം അഞ്ചിന് കുടുംബങ്ങളിലെ ആശയ വിനിമയം പ്രശ്നങ്ങൾ പരിഹാരങ്ങൾ എന്ന വിഷയത്തിൽ ഡോ. ഡോ. ജോഷി വർഗീസ് പ്രഭാഷണം നടത്തും.