+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭൂ​പ​തി​വ് സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും

രാ​ജാ​ക്കാ​ട്: ഭൂ​പ​തി​വ് ഭേ​ദ​ഗ​തി നി​യ​മം പാ​സാ​ക്കി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് ഭൂ​മി​യു​ടെ അ​വ​കാ​ശം ക​ർ​ഷ​ക​ന് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ജി
ഭൂ​പ​തി​വ് സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും
രാ​ജാ​ക്കാ​ട്: ഭൂ​പ​തി​വ് ഭേ​ദ​ഗ​തി നി​യ​മം പാ​സാ​ക്കി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് ഭൂ​മി​യു​ടെ അ​വ​കാ​ശം ക​ർ​ഷ​ക​ന് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​നാ​ൽ ന​യി​ക്കു​ന്ന ഭൂ​പ​തി​വ് സ​ന്ദേ​ശ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് രാ​ജ​കു​മാ​രി മേ​ഖ​ല​യി​ലെ​ത്തു​ന്ന ഭൂ​പ​തി​വ് സ​ന്ദേ​ശ യാ​ത്ര​യ്ക്ക് രാ​ജാ​ക്കാ​ട്, ചെ​മ്മ​ണ്ണാ​ർ, സേ​നാ​പ​തി, പൂ​പ്പാ​റ, രാ​ജ​കു​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് രാ​ജ​കു​മാ​രി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​റ്റു​പു​റം, ജോ​യി കി​ഴ​ക്കേ​പ്പ​റ​മ്പി​ൽ, ഷാ​ജി വ​യ​ലി​ൽ, സ​ണ്ണി ചെ​റു​കു​ന്ന​ത്ത്, അ​ജേ​ഷ് മു​ക​ളേ​ൽ, വി​പി​ൻ സി. ​അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.