+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം ന​ൽ​കി

ചെ​മ്മ​ണ്ണാ​ർ: സെ​ന്‍റ് സേ​വ്യ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ് എ​സ് യൂ​ണി​റ്റി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റു​മാ​യി ചേ​ർ​ന്ന് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ന​ട​ത്ത
സ്വ​യം പ്ര​തി​രോ​ധ  പ​രി​ശീ​ല​നം ന​ൽ​കി
ചെ​മ്മ​ണ്ണാ​ർ: സെ​ന്‍റ് സേ​വ്യ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ് എ​സ് യൂ​ണി​റ്റി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റു​മാ​യി ചേ​ർ​ന്ന് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ന​ട​ത്തി​യ സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ടു​ന്പ​ൻ​ചോ​ല എ​സ് ഐ ​കെ. പി . ​ബെ​ന്നി നി​ർ​വ​ഹി​ച്ചു.

ഇ​ടു​ക്കി വ​നി​താ സെ​ൽ ഒ​ഫീ​സ​ർ​മാ​രാ​യ ടി. ​ജി. ബി​ന്ദു, കെ. ​സ്. സോ​ഫി​യ, ടി.​ജി. ബി​ന്ദു​മോ​ൾ എ​ന്നി​വ​ർ പ​രി​ശീ​ല​നം ന​ൽ​കി. സ്കൂ​ൾ പ്ര​ൻ​സി​പ്പ​ൽ ഡോ. ​ലാ​ലു തോ​മ​സ്, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് മ​ധു ക​ട​പ്പാ​ളാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . എ​ൻ​എ​സ്എ​സ് പ്രോ​ഗ്രം ഓ​ഫീ​സ​ർ ഷെ​റി​ൻ മാ​ത്യു ,വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.