വാർഡ് സഭ
10:35 PM Nov 16, 2018 | Deepika.com
തൊടുപുഴ: നഗരസഭ 29-ാം വാർഡുസഭ നാളെ രണ്ടിന് കോലാനി ഗവ. എൽപി. സ്കൂളിൽ നടക്കുമെന്ന് വാർഡ് കൗണ്‍സിലർ ആർ.ഹരി അറിയിച്ചു.