.അപേക്ഷ ക്ഷണിച്ചു
10:33 PM Nov 16, 2018 | Deepika.com
വെള്ളിയാമറ്റം: ഏത്തവാഴ പുതുകൃഷി ചെയ്തിട്ടുള്ള കർഷകർ 23നു മുന്പായി വെള്ളിയാമറ്റം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്നു കൃഷി ഓഫീസർ അറിയിച്ചു.