ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം: തോ​മാ​പു​രം സ്കൂ​ളി​ന് അ​ഭി​മാ​ന​നേ​ട്ടം

02:01 AM Nov 16, 2018 | Deepika.com
ചി​റ്റാ​രി​ക്കാ​ൽ: റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ പ്ര​വൃത്തി​പ​രി​ച​യ ഇ​ന​ത്തി​ൽ 11 എ ​ഗ്രേ​ഡു​ക​ളും നാ​ലു ബി ​ഗ്രേ​ഡു​ക​ളും നേ​ടി തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ദി​ൽ​ഷ ബി​ജു, ആ​ൽ​ഫി​യ ബി​ജു, ജോ​യ​ൽ സ​ന്തോ​ഷ്, ആ​ൽ​ഫി ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​വൃത്തി​പ​രി​ച​യ​ത്തി​ലും വി​ൽ​ക്രി​സ്റ്റ് സെ​ബാ​സ്റ്റ്യ​ൻ, ക്രി​സ്റ്റ​മി​യ ബാ​ബു എ​ന്നി​വ​ർ സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള ക്വി​സ് മ​ത്​സ​ര​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള അ​ർ​ഹ​ത നേ​ടി.