കു​ന്ന​ത്തൂ​ർ പാ​ടി​യി​ൽ ക​ള​ത്തി​ൽ തി​റ ഉ​ത്സ​വം 18ന്

01:57 AM Nov 16, 2018 | Deepika.com
പ​യ്യാ​വൂ​ർ: മു​ത്ത​പ്പ​ന്‍റെ ആ​രൂ​ഢ സ്ഥാ​ന​മാ​യ കു​ന്ന​ത്തൂ​ർ​പാ​ടി മു​ത്ത​പ്പ​ൻ ദേ​വ​സ്ഥാ​ന​ത്തെ "ക​ള​ത്തി​ൽ തി​റ' അ​ടി​യ​ന്ത​രം 18, 19 തീ​യ​തി​ക​ളി​ൽ വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ക്കും.18​ന് രാ​വി​ലെ 11 ന് ​നേ​ർ​ച്ച വെ​ള്ളാ​ട്ടം. വൈ​കു​ന്നേ​രം ആ​റി​നു പൈ​ങ്കുറ്റി​യോ​ടെ ക​ള​ത്തി​ൽ തി​റ അ​ടി​യ​ന്തര​ത്തി​നു തു​ട​ക്ക​മാ​കും. ഏ​ഴി​ന് അ​ന്തി​ത്ത​റ, തു​ട​ർ​ന്നു മൂ​ലം​പെ​റ്റ ഭ​ഗ​വ​തി കെ​ട്ടി​യാ​ടും. കാ​ർ​ഷി​ക വി​ള​വെ​ടു​പ്പോ​ടെ​യു​ള്ള ആ​ഘോ​ഷ​മാ​ണ് " ക​ള​ത്തി​ൽ തി​റ' പു​നഃകൃ​ഷി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തും. 19 ന് ​രാ​വി​ലെ 10.30 ന് ​ന​ട​ക്കു​ന്ന വെ​ള്ളാ​ട്ട​ത്തോ​ടെ സ​മാ​പി​ക്കും.

ഫി​ലിം വ​ർ​ക്ക്‌​ഷോ​പ്പ് നാളെ മു​ത​ൽ

ക​ണ്ണാ​ടി​പ്പ​റ​ന്പ്: ക​ണ്ണാ​ടി​പ്പ​റ​ന്പ് ഗ്രാ​മ​കേ​ളി ക​ലാ​ത‌ീ​യേ​റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫി​ലിം വ​ർ​ക്ക്‌​ഷോ​പ്പ് 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. നാളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ക​ണ്ണാ​ടി​പ്പ​റ​ന്പ് ദേ​ശ​സേ​വ യു​പി സ്കൂ​ളി​ൽ നാ​റാ​ത്ത് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശ്യാ​മ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.