പ​ച്ച​ക്ക​റി​ത്തൈ​ക​ൾ വി​ത​ര​ണം‌ ചെ​യ്തു

01:57 AM Nov 16, 2018 | Deepika.com
ചെ​ന്പേ​രി: ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2018-19 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​കാ​രം കു​ടും​ബ​ശ്രീ ജെ​എ​ൽ​ജി വ​നി​താ ഗ്രൂ​പ്പു​ക​ൾ​ക്ക് ന​ൽ​കു​ന്ന ഹൈ​ബ്രി​ഡ് പ​ച്ച​ക്ക​റി​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.
അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, പ​ച്ച​മു​ള​ക്, കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ എ​ന്നി​വ​യു​ടെ തൈ​ക​ളാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​ന്പേ​രി ടൗ​ൺ വാ​ർ​ഡ് അം​ഗം ഡെ​യ്സി ക​വു​ങ്ങു​കാ​ട്ടി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ​സി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ ഡാ​നി​തോ​മ​സ്, മി​നി ബേ​ബി, സ​ന്ധ്യ ജി​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.