ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: സ്റ്റേ​ജ് ഇ​ന​ങ്ങ​ൾ ഇ​ന്നും നാ​ളെ​യും

12:47 AM Nov 16, 2018 | Deepika.com
ക​ൽ​പ്പ​റ്റ: ജി​ല്ലാ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ലെ സ്റ്റേ​ജ് ഇ​ന മ​ത്സ​ര​ങ്ങ​ൾ ഇ​ന്നും നാ​ളെ​യും വ​ടു​വ​ൻ​ചാ​ൽ ഗ. ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. നീ​ല​ക്കു​റി​ഞ്ഞി, നി​ശാ​ഗ​ന്ധി, സൂ​ര്യ​കാ​ന്തി, ശം​ഖു​പു​ഷ്പം, ചെ​ന്പ​കം, മ​ന്ദാ​രം, പാ​രി​ജാ​തം എ​ന്നി​ങ്ങ​നെ എ​ഴു​വേ​ദി​ക​ളി​ലാ​ണ് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ മ​ത്സ​രം. സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി.
ഇ​ന്ന​ത്തെ മ​ത്സ​ര​ങ്ങ​ൾ;
നീ​ല​ക്കു​റി​ഞ്ഞി: കു​ച്ചു​പ്പു​ടി എ​ച്ച്എ​സ് ബോ​യ്സ്, കു​ച്ചു​പ്പു​ടി എ​ച്ച്എ​സ് ഗേ​ൾ​സ്, കു​ച്ചു​പ്പു​ടി എ​ച്ച്എ​സ്എ​സ് ഗേ​ൾ​സ്, ഭ​ര​ത​നാ​ട്യം എ​ച്ച്എ​സ് ബോ​യ്സ്, ഭ​ര​ത​നാ​ട്യം എ​ച്ച്എ​സ് ഗേ​ൾ​സ്, ഭ​ര​ത​നാ​ട്യം എ​ച്ച്എ​സ്എ​സ് ബോ​യ്സ്, ഭ​ര​ത​നാ​ട്യം എ​ച്ച്എ​സ്എ​സ് ഗേ​ൾ​സ്, മോ​ഹി​നി​യാ​ട്ടം എ​ച്ച്എ​സ് ഗേ​ൾ​സ്, മോ​ഹി​ന​യാ​ട്ടം എ​ച്ച്എ​സ്എ​സ് ഗേ​ൾ​സ്, കേ​ര​ള​ന​ട​നം എ​ച്ച്എ​സ് ബോ​യ്സ്, കേ​ര​ള​ന​ട​നം എ​ച്ച്എ​സ് ഗേ​ൾ​സ്, കേ​ര​ള​ന​ട​നം എ​ച്ച്എ​സ്എ​സ് ബോ​യ്സ്, കേ​ര​ള​ന​ട​നം എ​ച്ച്എ​സ് ഗേ​ൾ​സ്.
നി​ശാ​ഗ​ന്ധി: മി​മി​ക്രി എ​ച്ച്എ​സ് ബോ​യ്സ്, മി​മി​ക്രി എ​ച്ച്എ​സ് ഗേ​ൾ​സ്, മി​മി​ക്രി എ​ച്ച്എ​സ്എ​സ് ബോ​യ്സ്, മി​മി​ക്രി എ​ച്ച്എ​സ്എ​സ് ഗേ​ൾ​സ്, മോ​ണോ ആ​ക്ട് എ​ച്ച്എ​സ് ബോ​യ്സ്, മോ​ണോ ആ​ക്ട് എ​ച്ച്എ​സ്എ​സ് ബോ​യ്സ്, മാ​ണോ ആ​ക്ട് എ​ച്ച്എ​സ് ഗേ​ൾ​സ്, മോണോ ആ​ക്ട് എ​ച്ച്എ​സ്എ​സ് ഗേ​ൾ​സ്, ഇം​ഗ്ലീ​ഷ് സ്കി​റ്റ് എ​ച്ച്എ​സ്, ഇം​ഗ്ലീ​ഷ് സ്കി​റ്റ് എ​ച്ച്എ​സ്എ​സ്, മൂ​കാ​ഭി​ന​യം എ​ച്ച്എ​സ്എ​സ്, പൂ​ര​ക്ക​ളി ബോ​യ്സ് എ​ച്ച്എ​സ്, പൂ​ര​ക്ക​ളി ബോ​യ്സ് എ​ച്ച്എ​സ്എ​സ്, നാ​ട​കം എ​ച്ച്എ​സ്, നാ​ട​കം എ​ച്ച്എ​സ്എ​സ്.
സൂ​ര്യ​കാ​ന്തി: ഓ​ട​ക്കു​ഴ​ൽ എ​ച്ച​എ​സ്, ഓ​ട​ക്കു​ഴ​ൽ എ​ച്ച​എ​സ്എ​സ്, ത​ബ​ല എ​ച്ച്എ​സ്, ത​ബ​ല എച്ച്​എ​സ്എ​സ്, മൃ​ദം​ഗം-​ഗം​ജി​റ-​ഘ​ടം എ​ച്ച്എ​സ്, മൃ​ദ​ഗം എ​ച്ച്എ​സ്എ​സ്, മ​ദ്ദ​ളം എ​ച്ച്എ​സ്, ചെ​ണ്ട-​താ​യ​ന്പ​ക എ​ച്ച്എ​സ്, ചെ​ണ്ട-​താ​യ​ന്പ​ക എ​ച്ച്എ​സ്എ​സ്, ചെ​ണ്ട​മേ​ളം-​എ​ച്ച്എ​സ്, ചെ​ണ്ട​മേ​ളം-​എ​ച്ച്എ​സ്എ​സ്, പ​ഞ്ച​വാ​ദ്യം എ​ച്ച്എ​സ്, പ​ഞ്ച​വാ​ദ്യം എ​ച്ച്എ​സ്എ​സ്.
ശം​ഖു​പു​ഷ്പം: ശാ​സ്ത്രീ​യ സം​ഗീ​തം എ​ച്ച്എ​സ് ബോ​യ്സ്, ശാ​സ്ത്രീ​യ സം​ഗീ​തം എ​ച്ച്എ​സ് ഗേ​ൾ​സ്, ശാ​സ്ത്രീ​യ സം​ഗീ​തം എ​ച്ച്എ​സ്എ​സ് ബോ​യ്സ്, ശാ​സ്ത്രീ​യ സം​ഗീ​തം എ​ച്ച്എ​സ്എ​സ് ഗേ​ൾ​സ്, ക​ഥ​ക​ളി സം​ഗീ​തം എ​ച്ച്എ​സ് ബോ​യ്സ്, ക​ഥ​ക​ളി സം​ഗീ​തം എ​ച്ച്എ​സ് ഗേ​ൾ​സ്, ക​ഥ​ക​ളി സം​ഗീ​തം എ​ച്ച്എ​സ്എ​സ് ബോ​യ്സ്, ക​ഥ​ക​ളി സം​ഗീ​തം എ​ച്ച്എ​സ്എ​സ് ഗേ​ൾ​സ്, ല​ളി​ത​ഗാ​നം എ​ച്ച്എ​സ് ബോ​യ്സ്, ല​ളി​ത​ഗാ​നം എ​ച്ച്എ​സ് ഗേ​ൾ​സ്, ല​ളി​ത​ഗാ​നം എ​ച്ച്എ​സ്എ​സ് ബോ​യ്സ്, ല​ളി​ത​ഗാ​നം എ​ച്ച്എ​സ്എ​സ് ഗേ​ൾ​സ്, സം​ഘ​ഗാ​നം എ​ച്ച്എ​സ്, സം​ഘ​ഗാ​നം എ​ച്ച്എ​സ്എ​സ്, ദേ​ശ​ഭ​ക്തി​ഗാ​നം എ​ച്ച്എ​സ്, ദേ​ശ​ഭ​ക്തി​ഗാ​നം എ​ച്ച്എ​സ്എ​സ്, സം​ഘ​ഗാ​നം ഉ​റു​ദു എ​ച്ച്എ​സ്, ഗ​സ​ൽ(​ഉ​റു​ദു) എ​ച്ച്എ​സ്, ഗ​സ​ൽ (ഉ​റു​ദു) എ​ച്ച്എ​സ്എ​സ്, ഉ​റു​ദു ക്വി​സ് എ​ച്ച്എ​സ്എ​സ്.
ചെ​ന്പ​കം: സം​സ്കൃ​ത ക​ലോ​ത്സ​വം-​പാ​ഠ​കം എ​ച്ച്എ​സ് ബോ​യ്സ്, പാ​ഠ​കം എ​ച്ച്എ​സ് ഗേ​ൾ​സ്, അ​ഷ്ട​പ​ദി എ​ച്ച്എ​സ് ബോ​യ്സ്, അ​ഷ്ട​പ​ദി എ​ച്ച്എ​സ് ഗേ​ൾ​സ്, ഗാ​നാ​ലാ​പ​നം എ​ച്ച്എ​സ് ബോ​യ്സ്, ഗാ​നാ​ലാ​പ​നം എ​ച്ച്എ​സ് ഗേ​ൾ​സ്, വ​ന്ദേ​മാ​ത​രം എ​ച്ച്എ​സ്, സം​ഘ​ഗാ​നം എ​ച്ച്എ​സ്, നാ​ട​കം എ​ച്ച്എ​സ്.
മ​ന്ദാ​രം: സം​സ്കൃ​ത ക​ലോ​ത്സ​വം-​പ​ദ്യം ചൊ​ല്ല​ൽ എ​ച്ച​എ​സ്, പ​ദ്യം ചൊ​ല്ല​ൽ എ​ച്ച്എ​സ്എ​സ്, അ​ക്ഷ​ര​ശ്ലോ​കം എ​ച്ച്എ​സ്എ​സ്, പ്ര​ശ്നോ​ത്ത​രി എ​ച്ച്എ​സ്, പ്ര​ഭാ​ഷ​ണം എ​ച്ച്എ​സ്, ചം​ബു പ്ര​ഭാ​ഷ​ണം.
പാ​രി​ജാ​തം: അ​ക്ഷ​ര​ശ്ലോ​കം എ​ച്ച്എ​സ്, അ​ക്ഷ​ര​ശ്ലോ​കം എ​ച്ച്എ​സ്എ​സ്, കാ​വ്യ​കേ​ളി എ​ച്ച്എ​സ്, കാ​വ്യ​കേ​ളി എ​ച്ച്എ​സ്എ​സ്, മ​ല​യാ​ളം പ്ര​സം​ഗം എ​ച്ച്എ​സ്, മ​ല​യാ​ളം പ്ര​സം​ഗം എ​ച്ച്എ​സ്എ​സ്, മ​ല​യാ​ളം പ​ദ്യം ചൊ​ല്ല​ൽ എ​ച്ച​എ​സ്, മ​ല​യാ​ളം പ​ദ്യം ചൊ​ല്ല​ൽ എ​ച്ച്എ​സ്എ​സ്, ഇം​ഗ്ലീ​ഷ് പ്ര​സം​ഗം എ​ച്ച്എ​സ്, ഇം​ഗ്ലീ​ഷ് പ്ര​സം​ഗം എ​ച്ച്എ​സ്എ​സ്, ഇം​ഗ്ലീ​ഷ് പ​ദ്യം ചൊ​ല്ല​ൽ എ​ച്ച്എ​സ്, ഇം​ഗ്ലീ​ഷ് പ​ദ്യം ചൊ​ല്ല്ൽ എ​ച്ച്എ​സ്എ​സ്, ഹി​ന്ദി പ്ര​സം​ഗം എ​ച്ച്എ​സ്, ഹി​ന്ദി പ്ര​സം​ഗം എ​ച്ച്എ​സ്എ​സ്, ഹി​ന്ദി പ​ദ്യം ചൊ​ല്ല​ൽ എ​ച്ച്എ​സ്, ഹി​ന്ദി പ​ദ്യം ചൊ​ല്ല​ൽ എ​ച്ച്എ​സ്എ​സ്, ത​മി​ഴ് പ്ര​സം​ഗം എ​ച്ച്എ​സ്, ത​മി​ഴ് പ​ദ്യം ചൊ​ല്ല​ൽ എ​ച്ച്എ​സ്, ത​മി​ഴ് പ​ദ്യം ചൊ​ല്ല​ൽ എ​ച്ച്എ​സ്എ​സ്, ക​ന്ന​ട പ്ര​സം​ഗം എ​ച്ച്എ​സ്, ക​ന്ന​ട പ​ദ്യം ചൊ​ല്ല​ൽ എ​ച്ച്എ​സ്, ക​ന്ന​ട പ​ദ്യം ചൊ​ല്ല​ൽ എ​ച്ച്എ​സ്എ​സ്, ഉ​റു​ദു പ്ര​സം​ഗം എ​ച്ച്എ​സ്, ഉ​റു​ദു പ​ദ്യം ചൊ​ല്ല​ൽ എ​ച്ച്എ​സ്, ഉ​റു​ദു പ​ദ്യം ചൊ​ല്ല​ൽ എ​ച്ച്എ​സ്എ​സ്.