ക​​ള​​മെ​​ഴു​​ത്തു പാ​​ട്ടും നാ​​ൽ​​പ്പ​​ത്തൊ​​ന്ന് മ​​ഹോ​​ത്സ​​വ​​വും

11:08 PM Nov 15, 2018 | Deepika.com
ക​​ല്ല​​റ: ക​​ല്ല​​റ​​ക്കാ​​വ് പാ​​ണ്ഡ​​വ​​ർ കു​​ള​​ങ്ങ​​ര ഭ​​ഗ​​വ​​തി ക്ഷേ​​ത്ര​​ത്തി​​ൽ ക​​ള​​മെ​​ഴു​​ത്തു പാ​​ട്ടും നാ​​ൽ​​പ്പ​​ത്തൊ​​ന്ന് മ​​ഹോ​​ത്സ​​വ​​വും നാ​​ളെ തു​​ട​​ങ്ങും. രാ​​വി​​ലെ അ​​ഞ്ചി​​ന് നി​​ർ​​മാ​​ല്യ​​ദ​​ർ​​ശ​​നം, തു​​ട​​ർ​​ന്ന് ക്ഷേ​​ത്ര ച​​ട​​ങ്ങു​​ക​​ൾ, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ന​​ട തു​​റ​​പ്പ്, 6.30ന് ​​ദീ​​പാ​​രാ​​ധ​​ന, ദീ​​പ​​ക്കാ​​ഴ്ച, ഭ​​ജ​​ന എ​​ന്നി​​വ ന​​ട​​ക്കും. മ​​ണ്ഡ​​ല​​കാ​​ല​​ത്തെ 41 ദി​​വ​​സ​​വും രാ​​ത്രി ഏ​​ഴി​​ന് ക്ഷേ​​ത്ര സ​​ന്നി​​ധി​​യി​​ൽ ക​​ള​​മെ​​ഴു​​ത്തു പാ​​ട്ട് ന​​ട​​ക്കും.

അ​​ല​​ർ​​ജി നി​​ർ​​ണ​​യ ക്യാ​​ന്പ്

മു​​ട്ടു​​ചി​​റ: എ​​കെ​​സി​​സി മു​​ട്ടു​​ചി​​റ യൂ​​ണി​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 10 മു​​ത​​ൽ ഒ​​ന്ന് വ​​രെ കു​​ട്ടി​​ക​​ൾ​​ക്കും മു​​തി​​ർ​​ന്ന​​വ​​ർ​​ക്കു​​മാ​​യി സൗ​​ജ​​ന്യ ശ്വാ​​സ​​കോ​​ശ അ​​ല​​ർ​​ജി നി​​ർ​​ണ​​യ ക്യാ​​ന്പ് ന​​ട​​ത്തും. മു​​ട്ടു​​ചി​​റ സെ​​ന്‍റ് തോ​​മ​​സ് പാ​​രീ​​ഷ് ഹാ​​ളി​​ലാ​​ണ് ക്യാ​​ന്പ് ന​​ട​​ക്കു​​ന്ന​​ത്. ഫൊ​​റോ​​നാ പ​​ള്ളി വി​​കാ​​രി ഫാ.​​ജോ​​സ​​ഫ് ഇ​​ട​​ത്തും​​പ​​റ​​ന്പി​​ൽ ക്യാ​​ന്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു അ​​രി​​യ്ക്ക​​തു​​ണ്ട​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.