സോ​​ഫി​​യ - 2018, 22ന്

11:08 PM Nov 15, 2018 | Deepika.com
കോ​​ത​​ന​​ല്ലൂ​​ർ: ഇ​​മ്മാ​​നു​​വേ​​ൽ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ന്‍റെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ന്‍റ​​ർ സ്കൂ​​ൾ ക്വി​​സ് മ​​ത്സ​​രം സോ​​ഫി​​യ - 2018 ന​​ട​​ത്തു​​ന്നു. 22 നാ​​ണ് മ​​ത്സ​​രം. ഹൈ​​സ്കൂ​​ൾ, ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ര​​ണ്ട് പേ​​ര​​ട​​ങ്ങു​​ന്ന ഒ​​രു ടീ​​മാ​​യി മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാം. രാ​​വി​​ലെ 9.30ന് ​​ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ക്കും. സ്കൂ​​ൾ അ​​ലു​​മ്നി അ​​സോ​​സി​​യേ​​ഷ​​ൻ ന​​ൽ​​കു​​ന്ന 15,001 രൂ​​പ​​യും ട്രോ​​ഫി​​യു​​മാ​​ണ് ജേ​​താ​​ക്ക​​ൾ​​ക്ക് ല​​ഭി​​ക്കു​​ക. വി.​​ടി. ഗ​​ർ​​വാ​​സീ​​സ് വെ​​ള്ളാ​​മ​​റ്റം മെ​​മ്മോ​​റി​​യ​​ൽ ട്രോ​​ഫ്രി​​യും 7,001 രൂ​​പ​​യും ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​ർ​​ക്കും ദീ​​നാ​​മ്മ മാ​​ക്കി​​ൽ മെ​​മ്മോ​​റി​​യ​​ൽ ട്രോ​​ഫി​​യും 5,001 രൂ​​പ​​യും മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​ർ​​ക്കും ല​​ഭി​​ക്കും.