ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​സ​ഭ​ക​ൾ ഇ​ന്ന് തു​ട‌​ങ്ങും

01:30 AM Nov 15, 2018 | Deepika.com
ക​ള്ളാ​ർ: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി രൂ​പീ​ക​ര​ണ ഗ്രാ​മ​സ​ഭ​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. വാ​ർ​ഡ്, തീ​യ​തി, സ​മ​യം, സ്ഥ​ലം എ​ന്നീ ക്ര​മ​ത്തി​ൽ: വാ​ർ​ഡ് ഒ​ന്ന്-23 ന് ​രാ​വി​ലെ 10.30ന് ​കു​ടും​ബൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ൾ. വാ​ർ​ഡ് ര​ണ്ട്-16​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ൾ. വാ​ർ​ഡ് മൂ​ന്ന്-16​ന് രാ​വി​ലെ10.30​ന് മാ​ല​ക്ക​ല്ല് മ​ല​നാ​ട് സൊ​സൈ​റ്റി ഹാ​ൾ. വാ​ർ​ഡ് അ​ഞ്ച്-19​ന് രാ​വി​ലെ 10.30ന് ​കോ​ളി​ച്ചാ​ൽ സാം​സ്കാ​രി​ക​നി​ല​യം. വാ​ർ​ഡ് ആ​റ്-19​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2 30ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ൾ. വാ​ർ​ഡ് ഏ​ഴ്-23​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ൾ. വാ​ർ​ഡ് എ​ട്ട്-15​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2 30ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ൾ. വാ​ർ​ഡ് ഒ​ന്പ​ത്-22​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​രാ​ജ​പു​രം മൃ​ഗാ​ശു​പ​ത്രി ഹാ​ൾ. വാ​ർ​ഡ് 10-22ന് ​രാ​വി​ലെ10.30​ന് രാ​ജ​പു​രം മൃ​ഗാ​ശു​പ​ത്രി ഹാ​ൾ. വാ​ർ​ഡ് 11-21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പൂ​ടം​ക​ല്ല് സി​എ​ച്ച്സി ഹാ​ൾ. വാ​ർ​ഡ് 12- 21ന് ​രാ​വി​ലെ10.30 ന് ​ജി​എ​ൽ​പി​എ​സ് ചു​ള്ളി​ക്ക​ര. വാ​ർ​ഡ് 13-17ന് ​രാ​വി​ലെ10.30​ന് കൊ​ട്ടോ​ടി സ്കൂ​ൾ. വാ​ർ​ഡ് 14-17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കൊ​ട്ടോ​ടി സ്കൂ​ൾ.