പൗ​ര​സ്ത്യ സു​വി​ശേ​ഷ സ​മാ​ജം ജ​ന​റ​ൽ ക​ണ്‍​വ​ൻ​ഷ​ൻ തു​ട​ങ്ങി

01:05 AM Nov 15, 2018 | Deepika.com
കോ​ത​മം​ഗ​ലം: ത​ങ്ക​ളം സെ​ന്‍റ് തോ​മ​സ് സ​ണ്‍​ഡേ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പൗ​ര​സ്ത്യ സു​വി​ശേ​ഷ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ജ​ന​റ​ൽ ക​ണ്‍​വ​ൻ​ഷ​ൻ മ​ർ​ക്കോ​സ് മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പൗ​ലോ​സ് പ​റേ​ക്ക​ര കോ​റെ​പ്പി​സ്ക്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ര​ദ​ർ ജോ​ർ​ജ് ചെ​റി​യാ​ൻ വ​ച​ന​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​വ​ർ​ഗീ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര, ഫാ. ​വ​റു​ഗീ​സ് കു​റ്റി​പ്പു​ഴ​യി​ൽ, ഫാ. ​തോ​മ​സ് മാ​ളി​യേ​ക്ക​ൽ, ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, ഫാ. ​ഷി​ജോ കെ. ​പോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഇ​ന്നു വൈ​കി​ട്ട് ഏ​ഴി​ന് ഫാ. ​ജോ​സ​ഫ് പ​രു​ത്തു​വ​യ​ലി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 7.15 ന് ​ഫാ. ഷാ​ജി തോ​മ​സ് വ​ച​നം പ്ര​സം​ഗി​ക്കും. നാ​ളെ വൈ​കി​ട്ട് ഏ​ഴി​ന് ഗീ​വ​ർ​ഗീ​സ് കോ​റെ​പ്പി​സ്ക്കോ​പ്പ മു​ള​യം​ക്കോ​ട്ട് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും. 7.15 ന് ​മാ​ത്യു ജി. ​ദാ​നി​യേ​ൽ വ​ച​നം പ്ര​സം​ഗി​ക്കും. സ​മാ​പ​ന​ദി​വ​സം ശ​നി​യാ​ഴി​ച വൈ​കി​ട്ട് ഏ​ഴി​ന് ഫാ. ​കു​ര്യാ​ക്കോ​സ് മാ​ണി​യാ​ട്ട് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും. 7.15 ന് ​പൗ​ലോ​സ് പാ​റേ​ക്ക​ര കോ​റെ​പ്പി​സ്ക്കോ​പ്പ വ​ച​നം പ്ര​സം​ഗി​ക്കും.