ലീ​ഗ്-​എ​സ്ഡി​പി​ഐ സം​ഘ​ർ​ഷം: 15 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു

01:50 AM Nov 14, 2018 | Deepika.com
മ​ഞ്ചേ​ശ്വ​രം: മ​ച്ചം​പാ​ടി​യി​ല്‍ ലീ​ഗ്-​എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വി​ഭാ​ഗ​ത്തി​ലും​പെ​ട്ട 15 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രാ​തി​യി​ല്‍ 10 ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ​യും ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രാ​തി​യി​ല്‍ അ​ഞ്ച് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ​യു​മാ​ണ് മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഘ​ർ​ഷം ന​ട​ന്ന​ത്. മൂ​ന്നോ​ളം വീ​ടു​ക​ള്‍ ക​ല്ലെ​റി​ഞ്ഞ് ത​ക​ര്‍​ക്കു​ക​യും ഒ​രു പി​ക്ക​പ്പ് വാ​ന്‍ ത​ക​ര്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.